അനലിറ്റിക്സായതും, പ്രകടനവും, പരസ്യം ചെയ്യലും എന്നിവയ്ക്കുൾപ്പെടെ നിരവധി ആവശ്യങ്ങൾക്കായി ഞങ്ങൾ ഞങ്ങളുടെ വെബ്സൈറ്റിൽ കുക്കികൾ ഉപയോഗിക്കുന്നു. കൂടുതലറിയൂ.
OK!
Boo
സൈൻ ഇൻ ചെയ്യൂ
1.1M ആളുകൾ
181 ആളുകൾ
540 ആളുകൾ
86K ആളുകൾ
60K ആളുകൾ
57K ആളുകൾ
44K ആളുകൾ
38K ആളുകൾ
31K ആളുകൾ
29K ആളുകൾ
26K ആളുകൾ
20K ആളുകൾ
18K ആളുകൾ
14K ആളുകൾ
14K ആളുകൾ
14K ആളുകൾ
13K ആളുകൾ
10K ആളുകൾ
8.9K ആളുകൾ
8.6K ആളുകൾ
8K ആളുകൾ
6.8K ആളുകൾ
6.7K ആളുകൾ
6.6K ആളുകൾ
6.4K ആളുകൾ
6.2K ആളുകൾ
6.1K ആളുകൾ
5.7K ആളുകൾ
5.6K ആളുകൾ
4.7K ആളുകൾ
4.5K ആളുകൾ
3.8K ആളുകൾ
3.8K ആളുകൾ
3.7K ആളുകൾ
3.7K ആളുകൾ
3.6K ആളുകൾ
3.2K ആളുകൾ
2.8K ആളുകൾ
2.6K ആളുകൾ
2.3K ആളുകൾ
2.3K ആളുകൾ
2.2K ആളുകൾ
2.1K ആളുകൾ
2K ആളുകൾ
1.9K ആളുകൾ
1.3K ആളുകൾ
1.2K ആളുകൾ
1.1K ആളുകൾ
1K ആളുകൾ
978 ആളുകൾ
893 ആളുകൾ
699 ആളുകൾ
631 ആളുകൾ
587 ആളുകൾ
495 ആളുകൾ
435 ആളുകൾ
420 ആളുകൾ
372 ആളുകൾ
352 ആളുകൾ
337 ആളുകൾ
294 ആളുകൾ
283 ആളുകൾ
229 ആളുകൾ
225 ആളുകൾ
219 ആളുകൾ
216 ആളുകൾ
211 ആളുകൾ
205 ആളുകൾ
186 ആളുകൾ
170 ആളുകൾ
168 ആളുകൾ
167 ആളുകൾ
161 ആളുകൾ
161 ആളുകൾ
158 ആളുകൾ
152 ആളുകൾ
150 ആളുകൾ
143 ആളുകൾ
138 ആളുകൾ
123 ആളുകൾ
120 ആളുകൾ
114 ആളുകൾ
112 ആളുകൾ
112 ആളുകൾ
92 ആളുകൾ
84 ആളുകൾ
79 ആളുകൾ
77 ആളുകൾ
76 ആളുകൾ
68 ആളുകൾ
68 ആളുകൾ
65 ആളുകൾ
58 ആളുകൾ
57 ആളുകൾ
57 ആളുകൾ
55 ആളുകൾ
53 ആളുകൾ
51 ആളുകൾ
51 ആളുകൾ
46 ആളുകൾ
46 ആളുകൾ
43 ആളുകൾ
41 ആളുകൾ
40 ആളുകൾ
38 ആളുകൾ
36 ആളുകൾ
35 ആളുകൾ
35 ആളുകൾ
34 ആളുകൾ
33 ആളുകൾ
33 ആളുകൾ
31 ആളുകൾ
31 ആളുകൾ
28 ആളുകൾ
28 ആളുകൾ
28 ആളുകൾ
26 ആളുകൾ
25 ആളുകൾ
24 ആളുകൾ
23 ആളുകൾ
23 ആളുകൾ
23 ആളുകൾ
22 ആളുകൾ
21 ആളുകൾ
21 ആളുകൾ
21 ആളുകൾ
21 ആളുകൾ
20 ആളുകൾ
20 ആളുകൾ
20 ആളുകൾ
19 ആളുകൾ
18 ആളുകൾ
18 ആളുകൾ
18 ആളുകൾ
17 ആളുകൾ
17 ആളുകൾ
16 ആളുകൾ
16 ആളുകൾ
15 ആളുകൾ
14 ആളുകൾ
13 ആളുകൾ
12 ആളുകൾ
12 ആളുകൾ
12 ആളുകൾ
11 ആളുകൾ
11 ആളുകൾ
11 ആളുകൾ
11 ആളുകൾ
10 ആളുകൾ
10 ആളുകൾ
10 ആളുകൾ
10 ആളുകൾ
9 ആളുകൾ
9 ആളുകൾ
9 ആളുകൾ
9 ആളുകൾ
9 ആളുകൾ
9 ആളുകൾ
9 ആളുകൾ
8 ആളുകൾ
8 ആളുകൾ
8 ആളുകൾ
8 ആളുകൾ
8 ആളുകൾ
8 ആളുകൾ
8 ആളുകൾ
8 ആളുകൾ
8 ആളുകൾ
8 ആളുകൾ
8 ആളുകൾ
8 ആളുകൾ
8 ആളുകൾ
7 ആളുകൾ
7 ആളുകൾ
7 ആളുകൾ
7 ആളുകൾ
7 ആളുകൾ
7 ആളുകൾ
7 ആളുകൾ
6 ആളുകൾ
6 ആളുകൾ
6 ആളുകൾ
6 ആളുകൾ
6 ആളുകൾ
6 ആളുകൾ
5 ആളുകൾ
5 ആളുകൾ
5 ആളുകൾ
4 ആളുകൾ
4 ആളുകൾ
4 ആളുകൾ
4 ആളുകൾ
4 ആളുകൾ
4 ആളുകൾ
4 ആളുകൾ
4 ആളുകൾ
4 ആളുകൾ
3 ആളുകൾ
3 ആളുകൾ
3 ആളുകൾ
3 ആളുകൾ
3 ആളുകൾ
3 ആളുകൾ
3 ആളുകൾ
2 ആളുകൾ
2 ആളുകൾ
2 ആളുകൾ
2 ആളുകൾ
2 ആളുകൾ
2 ആളുകൾ
2 ആളുകൾ
2 ആളുകൾ
2 ആളുകൾ
2 ആളുകൾ
2 ആളുകൾ
2 ആളുകൾ
2 ആളുകൾ
2 ആളുകൾ
2 ആളുകൾ
2 ആളുകൾ
2 ആളുകൾ
2 ആളുകൾ
2 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
1 ആളുകൾ
0 ആളുകൾ
0 ആളുകൾ
0 ആളുകൾ
0 ആളുകൾ
0 ആളുകൾ
0 ആളുകൾ
യൂണിവേഴ്‌സസ്

പോസ്റ്റുചെയ്ത 2022, നവംബർ 28, തിങ്കളാഴ്ച
2y
INFJ
മേടംരാശി
A typical kerala pennukaanal experience.
ഞായറാഴ്ച്ച ആണ് കേരളത്തിലെ 95% പെണ്ണിനെ കാണാൻ അവടെ വീട്ടിച്ചെല്ലുന്ന ചടങ് നടക്കുന്നത്. കാണാൻ കൊള്ളാവുന്നതും നല്ല സ്ഥാവരജംഗമങ്ങളുമൊക്കെ ഉള്ള കുടുമ്പമാണേൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ രാവിലേം ഉച്ചക്കും വൈകിട്ടും ഒക്കെ ആയിട്ടാരിക്കും സ്ലോട്ട് അലോട്ട് ചെയ്തിട്ടുണ്ടാവുക. വീട്ടീന്നിറങ്ങുമ്പോ വീട്ടിലുള്ള ആരേലും പെണ്ണിനെ ശരിക്കും നോക്കിക്കോണം, തിരിച്ചു വന്നിട്ട് കണ്ടില്ല ചോദിച്ചില്ല എന്നൊന്നും പറഞ്ഞേക്കല്ല് എന്ന ക്ളീഷേ ഡയലോഗ് പറയും. അത് കേട്ട് അവിടുള്ളവരൊക്കെ ഇതികർത്തവ്യമൂഢരായി ആഹഹാ എന്ന് ചിരിക്കും, കാര്യമാക്കേണ്ടതില്ല. നമ്മടെ വീട്ടിലെ കാറ് പഴേതോ പൊളിഞ്ഞതോ ആണേൽ ആർടെയേലും വൃത്തിയും മെനയുമുള്ള ഒരു സെഡാൻ ടൈപ്പ് കാറ് ഒപ്പിക്കണം. ഹാച്ചബാക്ക് ബെൻസിൽ കുറഞ്ഞതാണേൽ അവോയിഡ് ചെയ്യാവുന്നതാണ്. നമ്മള് കാറിന്റെ മുന്നിലിരിക്കും. കൂട്ടുകാരൻ വണ്ടിയോടിക്കും. അളിയൻ പിന്നിലിരിക്കും. പെണ്ണിൻ്റെ വീട് കുറച്ചു ദൂരെയാണേൽ അത് വരെ അളിയന്റെ അളിഞ്ഞ വൈവാഹിക കോമഡികൾ സഹിക്കേണ്ടി വരും. വീട്ടുമുറ്റത്തേക്ക് കാറ് കേറാൻ റോഡില്ലെൽ നമ്മളീ എടുത്ത എഫർട്ട് മൊത്തം വേസ്റ്റാണ്. നമ്മളെ കാത്തു അവടെ വീട്ടുകാര് ഉമ്മറത്ത് ഇരിപ്പുണ്ടാവും. കാറീന്ന് കൂട്ടുകാരനും അളിയനും ഇറങ്ങും. നമ്മക്കിറങ്ങാൻ ഡോറു അളിയൻ തുറന്നു തരും എന്ന് കരുതി അതിനകത്തിരിക്കരുത്. നമ്മള് തന്നെ തുറന്ന് പുറത്തിറങ്ങണം. അളിയൻ പ്രോബബ്ലി മുണ്ട് മടക്കികുത്താനെന്ന വ്യാജേന പറമ്പിലെ തെങ്ങ് പ്ലാവ് കവുങ്ങ് തുടങ്ങിയ മരങ്ങളുടെ എണ്ണമെടുക്കുന്ന തിരക്കിലാരിക്കും. വീടിനകത്തേക്ക് കേറുന്നു. സിറ്റുവേഷൻ ലൈറ്റാക്കാൻ വേണ്ടി പെണ്ണിൻ്റെ അച്ഛനോ ആങ്ങളയോ വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ എന്ന ചോദ്യം ചോദിക്കും. മെയിൻ റോഡിന്റെ സൈഡിലുള്ള വീടാണെലും ഇത് പ്രതീക്ഷിക്കാവുന്നതാണ്. ഇതിനുത്തരം നൽകുമ്പോ ആ വീട്ടിലെ ഒട്ടുമിക്ക സ്ത്രീകളും നിങ്ങടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കും. പതറരുത്. സോഷ്യൽ ഒബ്ലിഗേഷനനുസരിച്ചു പെണ്ണിൻ്റെ അനിയൻ എന്ന് തോന്നാവുന്ന വല്ലവനും അവിടുണ്ടേൽ അവനോട് പഠിക്കുവാണോ എന്ന് ചുമ്മാ ചോദിക്കാവുന്നതാണ്. വേറൊരു കാര്യം ശ്രദ്ധിക്കാനുള്ളത് കൂടെ വരുന്ന കൂട്ടുകാരന് നിങ്ങടെ അത്ര ഗ്ളാമർ ഉണ്ടാവാൻ പാടില്ല. നിങ്ങടെ ഫ്രണ്ട് സർക്കിളിൽ നിങ്ങളാണ് മരയോന്തിനെ പോലിരിക്കുന്നതങ്കി ഇത്തരം അവസരങ്ങളിൽ പുറമെന്ന് ആരെയേലും ഔട്ട് സോഴ്സ് ചെയ്യുന്നതും ബുദ്ധിയാണ്. അളിയൻ ചുമ്മാ നമ്മടെ ഫാമിലിയും ഇവരുടെ ഫാമിലിയും തമ്മിലുള്ള ലിങ്ക് ഓഫ് ദി ലിങ്ക് കണ്ടെത്താൻ അവരെ അറിയുമോഇവരെ അറിയുമോ എന്നൊക്കെ ചോദിക്കും. ആ സമയത്തു നമുക്ക് വേണേൽ കൂടെ വന്ന കൂട്ടുകാരൻ തെണ്ടിയോട് റാൻഡം ആയിട്ടുള്ള വല്ലോം സീരിയസ് ഭാവത്തിൽ പറയാവുന്നതാണ്. ചായയുമായി പെണ്ണ് വരും. ചൂട് ചായ ഊതിക്കുടിക്കുന്ന ശീലമുണ്ടെൽ സൂക്ഷിക്കണം. വെപ്രാളം കാരണം സ്പീഡിൽ ഊതിയാൽ ചൂട് ചായ തെറിച്ചു മൂക്ക് വരെ പൊള്ളും. കടിച്ചാൽ ശബ്ദം വരാത്ത എന്തേലും പലഹാരം ടേബിളിലുണ്ടോ എന്ന് ഒളികണ്ണിട്ട് നോക്കണം. ഉണ്ടേൽ അതെടുക്കാം. ഇല്ലേൽ എടുക്കല്ല്. പെണ്ണിനോട് സംസാരിക്കാൻ മുകളിലെ ബാൽക്കണിയാണ് ബെസ്റ്റ്. ബാൽക്കണിയില്ലാത്ത വീടാണെൽ മുറ്റത്തിറങ്ങി സംസാരിക്കുവേം ചെയ്യാം. തെങ്ങിന്റെ ചുവട്ടിലൊക്കെ പോയി നിന്നാ പെണ്ണ് കാണല് പുലകുളി അടിയന്തിരമായി മാറാനുള്ള ചാൻസുണ്ട്. സൂക്ഷിക്കുക. ഇപ്പൊ എന്ത് ചെയ്യുന്നു എന്ന് ആൾറെഡി അറിയാമെങ്കിലും ഇപ്പൊ എന്ത് ചെയ്യുന്നു എന്ന് ചോദിക്കണം. അവളിപ്പോ ചെയ്യുന്നതിനെ പറ്റി ജനറലായിട്ട് വല്ലോം പിടിയുണ്ടേൽ അതിപ്പിടിച്ചു എന്തേലും ചോദിക്കാവുന്നതാണ്. ഉദാ : മൈക്രോബയോളജിയാണെങ്കി അമീബയെ മൈക്രോസ്കോപ്പിലാതെ കാണാൻ പറ്റില്ലല്ലേ തുടങ്ങിയ കാര്യങ്ങൾ ചോദിക്കണം. നമ്മളെ പറ്റി ചോദിച്ചാ ഭവ്യതയോടെ ദൈവം സഹായിച്ചു ജീവിച്ചു പോകുന്നു ലൈനിൽ ഉത്തരം നൽകണം. സെല്ഫ് പ്രൊജക്ഷൻ അരുത്. സംസാരം നിർത്തുമ്പോ എന്നാ ശരി എന്ന് പറഞ്ഞു ഒരു ചെറു ചിരിയോടെ വീടിനകത്തേക്ക് നടക്കണം. ഇങ്ങനെ നടക്കുമ്പോ പെണ്ണ് ആദ്യം വീടിനകത്തു കേറത്തക്ക രീതിയിൽ വേണം നടക്കാൻ. ഉള്ളിലിരിക്കുന്ന ഏതേലും തെണ്ടിയുടെ വായീന്ന് എന്തേലും തറ കോമഡി ഈയവസരത്തിൽ എക്സ്പെക്റ്റ് ചെയ്യാവുന്നതാണ്. അങ്ങനെ പെണ്ണ് കാണല് കഴിഞ്ഞു ഏകദേശം എല്ലാം സെറ്റായാൽ അവളുമായി ഫോൺ സംഭാഷണങ്ങൾ ആരംഭിക്കാം. തുടക്കത്തിൽ നിങ്ങടെ ഡെയ്‌ലി റുട്ടീനുകളെ കുറിച്ച് പറഞ്ഞു വേണം തുടങ്ങാൻ. സിനിമാ, ശാസ്ത്രരംഗത്തെ പുതിയ വിശേഷങ്ങളൊക്കെ ഇടയ്ക്ക് പുട്ടിന് പീര പോലെ പറയാവുന്നതാണ്. വീകെന്റിലുള്ള നേരിട്ടുള്ള കാഴ്ചകൾ, ബീച്ചിലെ അസ്തമയം ഇതൊക്കെ ആദർവൈസ് ബ്ലാൻഡ് ആയ അറേഞ്ച്ഡ് മാരിയേജിന് കുറച്ചു ഒരിത് തരും. ഒരിക്കലും നിങ്ങളെ പറ്റിയുള്ള ഒരു ഫുൾ പിക്ച്ചർ അവക്ക് കിട്ടരുത്. ഒരു എലിമെൻറ് ഓഫ് സർപ്രൈസ് എപ്പഴും നല്ലതാണ്. കല്യാണം കഴിഞ്ഞു ഉടനെ റിലേറ്റീവ്സ് തെണ്ടികളുടെ വീട്ടിലെ വിരുന്നീന്ന് രക്ഷപ്പെടാൻ കാശു ചിലവുണ്ടെലും ഏതേലും വിദേശരാജ്യത്തു ഹണിമൂണിന് പോകാവുന്നതാണ്.
29
4
അഭിപ്രായം
Malayalam കൂട്ടം
malayalam കൂട്ടം, ചാറ്റ്, ചർച്ച.
ഇപ്പോൾ തന്നെ ചേരൂ
542 ആളുകൾ
പുതിയ ആളുകളെ കണ്ടുമുട്ടൂ
5,00,00,000+ ഡൗൺലോഡുകൾ
ഇപ്പോൾ തന്നെ ചേരൂ
ബന്ധപ്പെട്ട പോസ്റ്റുകൾ
#malayalam

13d
ISTP
കുംഭരാശി
.
1
0
#malayalam

2mo
ENFJ
ഇടവരാശി
ഉദ്ധരണികൾ
നമ്മുടെ സന്തോഷം നമ്മുടെ തീരുമാനമാണ്.ജീവിതത്തിൽ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടാകാം. എന്നാൽ അത് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത് നമ്മുടെ ചിന്തകൾക്കനുസരിച്ചായിരിക്കും.പ്രതിസന്ധി കൾ നമ്മളെ പലപ്പോഴും തളർത്തും. എങ്കിലും അതിൽനിന്ന് ഉയിർത്തെഴുന്നേൽക്കാൻ ഒരു കൈത്താങ്ങ് ഉണ്ടെങ്കിൽ അതു മതിയാകും നമുക്ക്... കൂടുതൽ വായിക്കൂ
2
0
#malayali

4mo
ISFJ
കുംഭരാശി
വ്യത്യാസം കണ്ടെത്തു
#kerala #malayalam #nature

1
1
#malayalam

1mo
INTP
കന്നിരാശി
......
1
0
#kerala

4mo
ENFJ
കന്നിരാശി
വയനാട്
#wayanad #kerala #malayalam #nature

10
0
#malayalam

5mo
ESFJ
കര്‍ക്കിടകരാശി
1 പുരസ്‌കാരം
🤍

39
4
#malayalam

8mo
ISTJ
മീനരാശി
💯
5
0
#malayalam

8mo
INFP
ഇടവരാശി
ഒരു മൂളൽ..
3
0
#malayalam

8mo
ENTP
മകരരാശി
✨
2
0
#malayalam

8mo
ESFJ
ചിങ്ങരാശി
അടിച്ചു കേറി വാ😹
വരണം വരണം മിസ്റ്റർ വരണം
1
0
#malayalam

9mo
INFJ
മകരരാശി
അവസ്ത😹

2
0
#malayalam

8mo
ESFJ
കര്‍ക്കിടകരാശി
1 പുരസ്‌കാരം
പ്രണയം
മൊഴിഞ്ഞു തീരാത്ത മൗനമായി പെയ്തൊഴിയാത്ത മഴയായി ഇതൾ കൊഴിയ പൂവയ് ഇല കൊഴിയ പൂമരമായ് എന്നിൽ അലയടിക്കും തിരയാണോ പ്രണയം.....? ✨
47
7
#malayalam

10mo
INFP
മകരരാശി
ആ
2
0
#malayalam

11mo
INFJ
ഇടവരാശി
നമസ്കാരം
3
3
#malayalam

1y
INTP
ധനുരാശി
കൂളി പുറപ്പാട് - മുടിയേറ്റ്

12
1
#malayalam

2y
INTP
കന്നിരാശി
നീ ഇന്ന് കാണുന്ന എന്നിൽ നീ കാണുന്ന, എന്നിലെ നീ അറിഞ്ഞിരുന്നോ?🤔 ഞാനെന്നും കണ്ടതും കാണാൻ കൊതിച്ചതും നീയെന്ന നിന്നിലെ നിന്നെ മാത്രം 🥺
5
1
#malayalam

2y
INTJ
മേടംരാശി
Question of the day
ഒരു ബന്ധത്തിൽ നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത്
5
4
#malayalam

1y
INFJ
മിഥുനരാശി
ആരാധികേ...
First attempt
1:15
7
2
#malayalam

1y
ISTJ
മീനരാശി
.
6
1
#malayalam

2y
INFJ
ചിങ്ങരാശി
👋
ആരാണ്! എന്താണ്! 🌝🤌
4
2
#malayalam

1y
ESFP
കന്നിരാശി
🥲

4
2
#malayalam

1y
ESTP
ഇടവരാശി
നല്ല റിലേഷൻഷിപ്പ്
റിലേഷൻഷിപ്പ് നന്നായി പോകണമെങ്കിൽ നല്ല communication ആണ് വേണ്ടത്.
4
1
#malayalam

1y
INTJ
കുംഭരാശി
Hello guys
Evide arum mind illalo 🙂❤️🩹
2
2
#malayalam

2y
INFP
തുലാം രാശി
മലയാളി
അയല വറുത്തതുണ്ട്... 😌
2
1
#malayalam

1y
ESTP
കുംഭരാശി
ചുമ്മാ' പരിചയപെടാനേ 😊
എന്തെല്ലാ? 👋
3
1
#malayalam

2y
INTP
കന്നിരാശി
എല്ലാവരും ബൂ ഒക്കെ എടുത്തെന്നറിഞ്ഞു 😜 (എഡിറ്റ് ചെയ്തു)

1
1
#malayalam

1y
INTP
കന്നിരാശി
ഓണം
ഓണക്കളികൾ ഒക്കെ തുടങ്ങിയ 😁😜

1
1