Boo

ഞങ്ങൾ സ്നേഹത്തിനായി നിലകൊള്ളുന്നു.

© 2024 Boo Enterprises, Inc.

Romance കൂട്ടം

romance കൂട്ടം, ചാറ്റ്, ചർച്ച.

ഇപ്പോൾ തന്നെ ചേരൂ

3.4M ആളുകൾ

#romance

3.4M ആളുകൾ

ചേരൂ
മികച്ചത്
പുതിയത്
Yadhu
Yadhu

1d

ENFJ

മിഥുനരാശി

"നമ്മുടെ ജീവിതത്തെ ചുറ്റിപറ്റി നിക്കുന്ന ആളുകളിൽ ഒരാളെങ്കിലും നമ്മളെ രഹസ്യമായി പ്രണയിക്കുന്നുണ്ട്. എന്തെങ്കിലും കാരണങ്ങൾ കൊണ്ട് അതവർ വെളിപ്പെടുത്തുന്നില്ല.... " റാം C/O ആനന്ദി

2

1

Ajay Dev
Ajay Dev

3h

INFP

മേടംരാശി

മഴ...

മഴ നനയാനൊരു മോഹം... മഴയത്ത് മഴത്തുള്ളിയാവാനൊരു മോഹം... ഒരു മഴത്തുള്ളിയായ് അവളുടെ കൈകളിൽ വീഴുവാനൊരു മോഹം... മോഹങ്ങളെല്ലാം സത്യമായെങ്കിലെന്നൊരു മോഹം...

2

0

Raj
Raj

15h

ISFP

മിഥുനരാശി

പ്രണയിനീ

ഒന്നും മിണ്ടാത്തപ്പോൾ പോലും എനിക്ക് നിന്നോട് പ്രണയം തോന്നുന്നു അടുത്തില്ലാത്തപ്പോൾ പോലും എനിക്ക് നിന്നോട് പ്രണയം തോന്നുന്നു ഒന്നു കാണാത്തപ്പോൾ പോലും എനിക്ക് നിന്നോട് പ്രണയം തോന്നുന്നു നീ ഇതുവല്ലതും അറിയുന്നുണ്ടോ? ഒരിക്കലും എന്റേതാവാൻ സാധ്യതയില്ലാത്ത എന്റെ പ്രണയിനീ.... (എഡിറ്റ് ചെയ്തു)

1

1

Shan
Shan

19h

ESTJ

കന്നിരാശി

ഒന്നിക്കാഞ്ഞത്

ഒരിക്കലും ഒന്നിച്ചു ചേരാത്ത രണ്ടു മഗ്നറ്റിക്ക് ബാറുകളുടെ ഒരെ ദ്രുവങ്ങളിലിരുന്ന് കിനാവ് കണ്ടത് കൊണ്ടാവണം നമുക്കിടയിൽ എപ്പോഴും അടുപ്പമില്ലാതിരുന്നത്

1

0

Shan
Shan

19h

ESTJ

കന്നിരാശി

ഓർമകളിൽ കൂട്ട് വരാൻ കാത്തിരുന്ന വാരാന്തകളോ പങ്കിട്ട കുടകളോ പങ്കുവെച്ച തണലിടങ്ങളോ ഇല്ലാത്ത പരസപരമറിയുന്ന അപരിചിതരായിരുന്നു നാം...!! (എഡിറ്റ് ചെയ്തു)

1

0

Yadhu
Yadhu

5h

ENFJ

മിഥുനരാശി

എനിക്കിത്രയും മതി... നല്ല കൂട്ടായാൽ മതി... മടുപ്പില്ലാണ്ട് കേൾക്കാൻ ആളുണ്ടായാൽ മതി... അടുത്തിരുന്നാൽ മതി.... മാറാകാതിരിന്നാൽ മതി... ഓർമകളിൽ ഇടം നൽകിയാൽ മതി..... ഓർക്കുമ്പോൾ പുഞ്ചിരി പൊടിഞ്ഞാൽ മതി.....!

1

0

പുതിയ ആളുകളെ കണ്ടുമുട്ടൂ

2,00,00,000+ ഡൗൺലോഡുകൾ

ഇപ്പോൾ തന്നെ ചേരൂ