Boo

ഞങ്ങൾ സ്നേഹത്തിനായി നിലകൊള്ളുന്നു.

© 2024 Boo Enterprises, Inc.

Romance കൂട്ടം

romance കൂട്ടം, ചാറ്റ്, ചർച്ച.

ഇപ്പോൾ തന്നെ ചേരൂ

3.3M ആളുകൾ

#romance

3.3M ആളുകൾ

ചേരൂ
മികച്ചത്
പുതിയത്
🍃 SheeNa 🍃
🍃 SheeNa 🍃

4d

INFP

മേടംരാശി

അന്ന് പൂത്ത ആ നീർമാതളം കാലത്തിന്റെ പഴക്കത്തോടൊപ്പം അതെ ചില്ലയിൽ തന്നെയുണ്ട് വാടാതെ........

:) 🤍

12

2

Yadhu
Yadhu

4d

ENFJ

മിഥുനരാശി

ഭ്രാന്തമായ പ്രണയം തോന്നിയത് എന്റെ പ്രണയത്തിനോട് തന്നെയാ..... ആർക്കും പകർന്നു നല്കാത്ത തീവ്രമായ ഒരു പ്രണയം ഉണ്ട് എന്റെ ഉള്ളിൽ.... അതിന്റെ അവകാശിയെ തേടിയുള്ള യാത്രയിലാണ് ഞാൻ... ഒരിക്കലും മടുക്കാത്ത യാത്രയിൽ....... 😍

3

0

Navaneethkrishna
Navaneethkrishna

9d

ESFP

മകരരാശി

സ്നേഹം

അയാൾ സ്നേഹിക്കപ്പെടുവാൻ ആഗ്രഹിച്ചു, അതിനായി അയാൾ എല്ലാവരെയും സ്നേഹിച്ചുകൊണ്ടിരുന്നു, എല്ലാവരെയും സ്നേഹിച്ചു സ്നേഹിച്ചു അയാളുടെ ഉള്ളിലെ സ്നേഹം തീർന്നു പോയി, അയാൾ സ്നേഹിച്ചവർ ഓരോരുത്തരായി അയാളോട് വിട പറഞ്ഞു, ചിലർ ജീവിതത്തിൽ നിന്നും വിടപറഞ്ഞപ്പോൾ ചിലർ മനസ്സിൽ നിന്നും വിടവാങ്ങി. ഓരോ വേർപിരിയലും അയാളുടെ... കൂടുതൽ വായിക്കൂ

4

0

Raj
Raj

6d

ISFP

മിഥുനരാശി

ആ ദിവസങ്ങളിൽ

നിന്റെ ആ ദിവസങ്ങളിൽ എനിക്കു നിന്നെ കൂടുതൽ സ്നേഹിക്കണമെന്നുണ്ട്, എന്റെ കരുതൽ മുഴുവൻ നിന്നിലേക്ക്‌ ഒഴുക്കണമെന്നുണ്ട് .... പക്ഷെ പലപ്പോഴും നിന്റെയടുത്തു വെറുതെ ഇരിക്കുന്നതാണോ, തൊടുന്നതാണോ, അടിവയറ്റിൽ എന്റെ ചൂടു കൈപ്പത്തി വെറുതെ വയ്ക്കുന്നതാണോ, മടിയിൽ കിടത്തി തലമുടിയിൽ തഴുകുന്നതാണോ, നിന്നെ... കൂടുതൽ വായിക്കൂ

2

0

Miaz
Miaz

14d

ESFP

കന്നിരാശി

അവൾ

നിശ്ശബ്ദത ഭംഗിയാക്കിയ മഞ്ഞ് കൊണ്ട് മൂടപെട്ട ഒരു വൈകുന്നേരം.... ഒരുപാട് അകലെ നിന്ന് തന്നെ അവൻ അവരെ കണ്ടിരുന്നു രണ്ട് കൈകളും ചേർത്ത് പിടിച്ചു നിനക്ക് ഞാനും എനിക്ക് നീയും എന്ന് തമ്മിൽ പറയാതെ തന്നെ മനസ്സിലാക്കിയവർ. അവൻ അവരുടെ അരികിലേക്ക് ഓടി ചെന്നു... എന്നാൽ അവനവരുടെ അരികിലേക്കെത്താൻ... കൂടുതൽ വായിക്കൂ

അവൾ

3

0

Raj
Raj

18d

ISFP

മിഥുനരാശി

ഭൂതകാലക്കുളിർ

താമസിക്കുന്ന ഫ്ലാറ്റ് ഒഴിഞ്ഞപ്പോൾ കളയേണ്ടി വരുന്ന എക്സ് വൈഫിന്റെ വസ്ത്രങ്ങൾ... വിവാഹമൊക്കെ കഴിഞ്ഞു സെറ്റിൽ ആയതുകൊണ്ട് അവർക്കിതൊന്നും ഇനി വേണ്ട... ഒഴിവാക്കലുകൾ ഒന്നും എളുപ്പമല്ലെന്ന് അറിയാമെങ്കിലും ഇത്രയും കാലം ഇതെല്ലാം കൊണ്ടുപോകും എന്നു വിചാരിച്ചു കാത്തിരുന്ന ഭൂതത്തിന് ഉള്ളിൽ ഒരു ഭൂതകാലക്കുളിർ ... (എഡിറ്റ് ചെയ്തു)

ഭൂതകാലക്കുളിർ

3

0

പുതിയ ആളുകളെ കണ്ടുമുട്ടൂ

2,00,00,000+ ഡൗൺലോഡുകൾ

ഇപ്പോൾ തന്നെ ചേരൂ