കടപ്പുറത്ത് പോകാം
വാ, ഒരിക്കൽ കടപ്പുറത്ത് പോകാം...
കയി കോർത്ത് കടലമ്മെയുടെ മുന്നിൽ
നീയും, ഞാനും, മഴയും, കാൽക്കീഴിൽ മണലും,
നിശബ്ദത കാറ്റിൽ, ആവേശം നെഞ്ചിനുള്ളിൽ.
കുളിരാവുന്ന ശരീരം, ഊഷ്മത ഉള്ളിൽ
തിരകൾ എൻ മനസ്സ് പോലെ ഉയരുന്നു
നീ എൻ്റെ തീരം, എൻ്റെ ഏക ആശ്രയം
എൻ ചിന്തകളിൽ നീ തുഴയുന്നു.
എൻ്റെ hoodie-ഇൽ നിന്നെ പൊതച്ച്
ice... കൂടുതൽ വായിക്കൂ