Boo

ഞങ്ങൾ സ്നേഹത്തിനായി നിലകൊള്ളുന്നു.

© 2024 Boo Enterprises, Inc.

Romance കൂട്ടം

romance കൂട്ടം, ചാറ്റ്, ചർച്ച.

ഇപ്പോൾ തന്നെ ചേരൂ

3.2M ആളുകൾ

#romance

3.2M ആളുകൾ

ചേരൂ
മികച്ചത്
പുതിയത്
Ashi
Ashi

4d

INFP

കര്‍ക്കിടകരാശി

#മഴ 😇

#മഴ 😇

2

0

Raj
Raj

8d

ISFP

മിഥുനരാശി

ഭൂതകാലക്കുളിർ

താമസിക്കുന്ന ഫ്ലാറ്റ് ഒഴിഞ്ഞപ്പോൾ കളയേണ്ടി വരുന്ന എക്സ് വൈഫിന്റെ വസ്ത്രങ്ങൾ... വിവാഹമൊക്കെ കഴിഞ്ഞു സെറ്റിൽ ആയതുകൊണ്ട് അവർക്കിതൊന്നും ഇനി വേണ്ട... ഒഴിവാക്കലുകൾ ഒന്നും എളുപ്പമല്ലെന്ന് അറിയാമെങ്കിലും ഇത്രയും കാലം ഇതെല്ലാം കൊണ്ടുപോകും എന്നു വിചാരിച്ചു കാത്തിരുന്ന ഭൂതത്തിന് ഉള്ളിൽ ഒരു ഭൂതകാലക്കുളിർ ... (എഡിറ്റ് ചെയ്തു)

ഭൂതകാലക്കുളിർ

3

0

Raj
Raj

9d

ISFP

മിഥുനരാശി

സുഖം

നീ എനിക്കായുണ്ടാക്കിയ വറ്റിച്ച ചാളക്കറി ചോറിലൊഴിച്ചു കുഴച്ചു നെല്ലിക്കാ ഉരുള ഉരുട്ടി നിന്നെ ഊട്ടി വയറുനിറച്ചിട്ട് ആ വയറിൽ ഒരു ഉമ്മ തറുമ്പോളുള്ള സുഖം....

2

0

Abu
Abu

4d

ESFJ

ചിങ്ങരാശി

ഒരു രസം

ഒരു രസം

1

0

Miaz
Miaz

4d

ESFP

കന്നിരാശി

അവൾ

നിശ്ശബ്ദത ഭംഗിയാക്കിയ മഞ്ഞ് കൊണ്ട് മൂടപെട്ട ഒരു വൈകുന്നേരം.... ഒരുപാട് അകലെ നിന്ന് തന്നെ അവൻ അവരെ കണ്ടിരുന്നു രണ്ട് കൈകളും ചേർത്ത് പിടിച്ചു നിനക്ക് ഞാനും എനിക്ക് നീയും എന്ന് തമ്മിൽ പറയാതെ തന്നെ മനസ്സിലാക്കിയവർ. അവൻ അവരുടെ അരികിലേക്ക് ഓടി ചെന്നു... എന്നാൽ അവനവരുടെ അരികിലേക്കെത്താൻ... കൂടുതൽ വായിക്കൂ

അവൾ

1

0

Abhijith Jayan
Abhijith Jayan

17d

INFP

ചിങ്ങരാശി

4
5

എഴുത്തുകാരൻ

അവളിലൂടെ അക്ഷരങ്ങളെ പ്രണയിച്ച ഒരു എഴുത്തുകാരൻ ഉണ്ടായിരുന്നു.., കഥകളും യാത്രകളും പ്രണയവും മൗനവും സ്വപ്നങ്ങളും എല്ലാം നിറഞ്ഞ അവന്റെ അക്ഷരങ്ങളുടെ തോണിയിൽ വിരഹത്തിന്റെ ദ്വാരം വീണിരിക്കുന്നു.... എഴുത്തുകാരൻ മരിച്ചു പോയി...

2

0

പുതിയ ആളുകളെ കണ്ടുമുട്ടൂ

2,00,00,000+ ഡൗൺലോഡുകൾ

ഇപ്പോൾ തന്നെ ചേരൂ